ദിവ്യാംഗന്റെ പെൻഷൻ തുക തിരികെ ചോദിച്ച് സർക്കാർ; മണിദാസിനും കുടുംബത്തിനും കൈതാങ്ങായി സുരേഷ് ഗോപി; 10 കൊല്ലത്തേക്ക് പെൻഷൻ നൽകാൻ തയ്യാർ
കൊല്ലം: ദിവ്യാംഗനായ മണിദാസനും അമ്മയ്ക്കും കൈത്താങ്ങായി മുൻ എംപിയും നടനുമായ സുരേഷ് ഗോപി. കൊല്ലം പരവൂർ സ്വദേശിയായ മണിദാസിന് കഴിഞ്ഞ 13 വർഷത്തിനിടെ ലഭിച്ച വിംകലാംഗ പെൻഷൻ ...