പ്രകടന പത്രിക കമ്മിറ്റി രൂപീകരിച്ച് ബിജെപി; 27 അംഗ സമിതിയുടെ അദ്ധ്യക്ഷനായി രാജ്നാഥ് സിംഗ്; രാജീവ് ചന്ദ്രശേഖറും അനിൽ ആന്റണിയും കമ്മിറ്റിയിൽ
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക സമിതി രൂപീകരിച്ച് ബിജെപി. 27 പേരടങ്ങുന്ന കമ്മിറ്റിയാണ് പ്രകടന പത്രിക തയ്യാറാക്കുക. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അദ്ധ്യക്ഷനാകുന്ന പാനലിൽ ...

