Manimala - Janam TV
Thursday, July 17 2025

Manimala

മണിമലയാറ്റിൽ വയോധിക മുങ്ങിമരിച്ചു

കോട്ടയം: മണിമലയാറ്റിൽ വയോധിക മുങ്ങിമരിച്ചു. മണിമല മൂങ്ങാനി കളത്തിപ്ലാക്കൽസ്വദേശി ഓമന നാരായണനാണ് മുങ്ങി മരിച്ചത്. മൂങ്ങാനി ശാസ്താ ക്ഷേത്രത്തിന്റെ ആറാട്ടുകടവിന് സമീപമായിരുന്നു അപകടം. രാവിലെ 11 മണിയോടെ ...

വീട്ടിലേക്ക് അതിക്രമിച്ച് കയറി വീട്ടമ്മയ്‌ക്ക് നേരെ ​ത്തി വീ​ശു​ക​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​; സഹോദരങ്ങൾ അറസ്റ്റിൽ

കോട്ടയം: വീട്ടമ്മയെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ സഹോദരങ്ങൾ പിടിയിൽ. മണിമല വാറകുന്ന് സ്വദേശി സ​ന്ദീ​പ് (33), സ​ഹോ​ദ​ര​ൻ സ​ന്ദു (35) എ​ന്നി​വ​രാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്. ഇരുവരും കഴിഞ്ഞ ദിവസം ...