ആർഎസ്എസിനെതിരെ വ്യാജ പ്രചരണം; മാപ്പിരന്ന് സിപിഎം പോളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലി
ഇംഫാൽ: മണിപ്പൂർ ഗോത്ര കലാപത്തെ തുടർന്ന് പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിലായി എന്ന് പറഞ്ഞുകൊണ്ട് തന്റെയും മകന്റെയും ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചതിനെതിരെ മണിപ്പൂർ ബിജെപി ...


