നല്കുന്ന റിവ്യുകളെല്ലാം ഇന്ത്യക്ക് അനുകൂലം; ജഡേജയ്ക്ക് 5 വിക്കറ്റ് കിട്ടയതുംഅതിനാല്; ഡിആര്‍എസിലും ഇന്ത്യ കൃത്രിമത്തം കാട്ടുന്നു; ബോംബുമായി പാക് താരം
ദക്ഷിണാഫ്രിക്കയ്ക്കെതിരായ കൂറ്റന്‍ വിജയത്തിന് പിന്നാലെ ഇന്ത്യക്കെതിരെ പുത്തന്‍ ആരോപണവുമായി പാകിസ്താന്റെ മുന്‍ താരം ഹസന് റാസ. ഇന്ത്യക്കായി ഡിആര്‍എസില്‍(ഡിസിഷന്‍ റിവ്യു സിസ്റ്റം) കൃത്രിമത്തം കാട്ടുന്നുവെന്നാണ് പുതിയ ആരോപണം. ...

