നല്‍കുന്ന റിവ്യുകളെല്ലാം ഇന്ത്യക്ക് അനുകൂലം; ജഡേജയ്ക്ക് 5 വിക്കറ്റ് കിട്ടയതുംഅതിനാല്‍; ഡിആര്‍എസിലും ഇന്ത്യ കൃത്രിമത്തം കാട്ടുന്നു; ബോംബുമായി പാക് താരം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നല്‍കുന്ന റിവ്യുകളെല്ലാം ഇന്ത്യക്ക് അനുകൂലം; ജഡേജയ്‌ക്ക് 5 വിക്കറ്റ് കിട്ടയതുംഅതിനാല്‍; ഡിആര്‍എസിലും ഇന്ത്യ കൃത്രിമത്തം കാട്ടുന്നു; ബോംബുമായി പാക് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2023, 09:59 am IST
Facebook
Twitter
WhatsAppTelegram

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കൂറ്റന്‍ വിജയത്തിന് പിന്നാലെ ഇന്ത്യക്കെതിരെ പുത്തന്‍ ആരോപണവുമായി പാകിസ്താന്റെ മുന്‍ താരം ഹസന്‍ റാസ. ഇന്ത്യക്കായി ഡിആര്‍എസില്‍(ഡിസിഷന്‍ റിവ്യു സിസ്റ്റം) കൃത്രിമത്തം കാട്ടുന്നുവെന്നാണ് പുതിയ ആരോപണം. അതുകൊണ്ടാണ് ജഡേജയ്‌ക്ക് അഞ്ചു വിക്കറ്റ് ലഭിച്ചതെന്നും റാസ ആരോപിച്ചു.

‘ ഞാന്‍ വീണ്ടും പറയുന്നു, റാസി ഔട്ടായ പന്ത് കൃത്യമായും വിക്കറ്റില്‍ കൊള്ളാതെ പോകുന്നതായിരുന്നു. പക്ഷേ ഡി.ആര്‍.എസില്‍ മറ്റൊരു രീതിയിലാണ് അത് കാട്ടിയത്. എനിക്ക് മനസിലാകുന്നില്ല അത് എങ്ങനെ സ്റ്റമ്പില്‍ കൊള്ളുമെന്ന്. റാസി മികച്ചൊരു ബാറ്ററാണ്. ജഡേജയ്‌ക്ക് അഞ്ചു വിക്കറ്റ് ലഭിച്ചത് ഡിആര്‍എസില്‍ കൃത്രിമത്തം കാട്ടിയതുകൊണ്ടാണ്- റാസ പറഞ്ഞു.

നേരത്തെ ഇന്ത്യക്ക് ബൗള്‍ ചെയ്യാന്‍ പ്രത്യേക പന്താണ് നല്‍കുന്നതെന്ന് റാസ ആരോപിച്ചിരുന്നു. അതുകൊണ്ടാണ് ഇന്ത്യക്ക് വിക്കറ്റുകള്‍ ലഭിക്കുന്നതെന്നും അയാള്‍ പറഞ്ഞു. പ്രത്യേക പന്ത് നല്‍കുന്നതിനാല്‍ അധികം സീമും സ്വിംഗും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ലഭിക്കുന്നുണ്ടെന്നും റാസ ആരോപിച്ചിരുന്നു. ഇതിനെതിരെ വസിം അക്രം അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. താരത്തിനെതിരെ വലിയ രീതിയില്‍ പരിഹാസങ്ങളും ഉയര്‍ന്നിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 243 റണ്‍സിന്റെ വിജയമാണ് ഇന്ത്യ ഇന്നലെ നേടിയത്.

DRS is manipulated in favour of India.

~ Hasan Raza pic.twitter.com/7ujOL2P5Wm

— Cricketopia (@CricketopiaCom) November 6, 2023

“>

 

Tags: WORLD CUPHASAN RAZADRSManipulated
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies