‘കുഞ്ഞിന്റെ പിറന്നാളാണ് അടുത്ത മാസം, വരുമെന്ന് ഉറപ്പുനൽകിയിരുന്നു, പക്ഷേ..’; മണിപ്പൂരിൽ വീരമൃത്യു വരിച്ച സൈനികന്റെ പ്രിയതമയുടെ വാക്കുകൾ
ന്യൂഡൽഹി: മണിപ്പൂരിൽ അസം റൈഫിൾസിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ നടുക്കത്തിൽ നിന്നും രാജ്യമിതുവരെ മുക്തി നേടിയിട്ടില്ല. അഞ്ച് സൈനികരും രണ്ട് കുടുംബാംഗങ്ങളുമടക്കം ഏഴ് പേരാണ് ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. ...



