മണിപ്പൂർ ഭീകരാക്രമണം; ഭീരുത്വമാർന്ന നടപടിയെന്ന് രാഷ്ട്രപതി; അപലപിച്ച് അസം മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിമാരും
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മണിപ്പൂർ ഭീകരാക്രമണം; ഭീരുത്വമാർന്ന നടപടിയെന്ന് രാഷ്‌ട്രപതി; അപലപിച്ച് അസം മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിമാരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2021, 08:02 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മണിപ്പൂരിൽ അസം റൈഫിൾസിന് നേരെ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് രാജ്യം. വീരമൃത്യു വരിച്ച സൈനികർക്കും കുടുംബത്തിനും ആദരാഞ്ജലികൾ അർപ്പിക്കുന്നതായും ആക്രമണത്തിൽ ശക്തമായി അപലപിക്കുന്നുവെന്നും രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പ്രതികരിച്ചു. ദുഃഖിതരായ കുടുംബാംഗങ്ങൾക്കൊപ്പം പങ്കുചേരുന്നുവെന്ന് അറിയിച്ച രാഷ്‌ട്രപതി ആക്രമണത്തെ ഭീരുത്വമാർന്ന നടപടിയെന്നാണ് വിളിച്ചത്. ഭീകരതയുടെ സർവ രൂപങ്ങളെയും വേരോടെ പിഴുതെറിയുക എന്ന ദൃഢനിശ്ചയത്തെ ഊട്ടിയുറപ്പിക്കുന്നതാണ് ഈ ആക്രമണമെന്നും അദ്ദേഹം പറഞ്ഞു.

The attack on the Assam Rifles convoy that led to martyrdom of our soldiers and family members in Manipur deserves unreserved condemnation. This cowardly act reaffirms our resolve to root out terror in all its forms and manifestations. We stand united with the bereaved families.

— President of India (@rashtrapatibhvn) November 13, 2021

തീർത്തും വേദനാജനകവും അപലപനീയവുമാണ് മണിപ്പൂരിൽ നടന്നതെന്നും ആക്രമണം തികച്ചും ഭീരുത്വമാർന്നതാണെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പ്രതികരിച്ചു. കേണൽ ഉൾപ്പെടെ അഞ്ച് ധീരസൈനികരെയും രണ്ട് കുടുംബാംഗങ്ങളെയുമാണ് രാജ്യത്തിന് നഷ്ടപ്പെട്ടത്. കുറ്റവാളികളെ നിയമത്തിന് മുമ്പിൽ ഉടനെത്തിക്കുമെന്നും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

The cowardly attack on an Assam Rifles convoy in Churachandpur, Manipur is extremely painful & condemnable. The nation has lost 5 brave soldiers including CO 46 AR and two family members.

My condolences to the bereaved families. The perpetrators will be brought to justice soon.

— Rajnath Singh (@rajnathsingh) November 13, 2021

ധീര സൈനികരുടെ വീരമൃത്യുവിലും കുടുംബാംഗങ്ങളുടെ വിയോഗത്തിലും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും കേന്ദ്രമന്ത്രിമാരായ എസ്. ജയശങ്കർ, സർബാനന്ദ സോനോവാൾ, ധർമേന്ദ്ര പ്രധാൻ, ജി. കിഷൻ റെഡ്ഡി എന്നിവരും അനുശോചനമറിയിച്ചു.

Pay my homage to the brave Assam Rifles soldiers martyred in the cowardly attack in Manipur. Heartfelt condolences to their families.

— Dr. S. Jaishankar (@DrSJaishankar) November 13, 2021

Strongly condemn the dastardly attack on security forces in Manipur. Such terror attacks on the soil of India cannot be tolerated.

I offer my homage and condolences to the martyrs who lost their lives and pray for quick recovery of the injured.

— Sarbananda Sonowal (@sarbanandsonwal) November 13, 2021

Condemn the cowardly attack on the convoy of 46 AR in Manipur that resulted in the martyrdom of 5 soldiers including, the CO & his family members.

Deepest condolences to the bereaved families. India no longer cowers in the face of terror, the perpetrators will realise soon.

— Dharmendra Pradhan (@dpradhanbjp) November 13, 2021

In the harshest of terms, I strongly condemn the spineless & cowardly attack on the convoy of @official_dgar, in Manipur which resulted in the martyrdom of our soldiers & their family members.

My prayers are with the bereaved families in this hour of grief.

Om Shanti 🙏🏻

— G Kishan Reddy (@kishanreddybjp) November 13, 2021

Strongly condemn the attack on a convoy of 46 Assam Rifles in which the CO, his family and other brave soldiers were martyred in Manipur.

I express my deepest condolence with the bereaved families and solidarity with the forces in their fight against terrorism.

— Himanta Biswa Sarma (@himantabiswa) November 13, 2021

ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ശേഷമായിരുന്നു രാജ്യത്തെ നടുക്കിയ ഭീകരാക്രമണം മണിപ്പൂരിലെ ചുരാഛന്ദ്പൂരിൽ നടന്നത്. വാഹന വ്യൂഹത്തിന് നേരെ നടന്ന കുഴിബോംബ് ആക്രമണത്തിൽ കമാൻഡിംഗ് ഓഫീസർ കേണൽ വിപ്ലവ് ത്രിപാഠിയും കുടുംബവും, നാല് സൈനികരും കൊല്ലപ്പെട്ടു. മണിപ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പീപ്പിൾസ് ലിബറേഷൻ ആർമി എന്ന കമ്യൂണിസ്റ്റ് ഭീകര സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

 

Tags: manipur attack
ShareTweetSendShare

More News from this section

ഡല്‍ഹി മാളവ്യനഗർ ഹോട്ടലിലെ തീപിടിത്തം: പാചകക്കാരന്‍ അറസ്റ്റില്‍

ചിറകൊടിഞ്ഞ് പാറ്റകൾ! ജന്തർമന്തർ പ്രതിഷേധത്തിൽ ആളില്ല, സിജെപിയുടെ അവകാശ വാദം പൊളിഞ്ഞു; ആകെ എത്തിയത് ജെഎൻയുവിലെ ഇടത്- ജിഹാദി സംഘടനകളുടെ പ്രവർത്തകർ

പ്രധാനമന്ത്രിയുടെ സമുദ്രമന്തൻ മിഷൻ വൻ വിജയം; അന്തമാൻ നിക്കോബാർ തീരത്ത് വൻ പ്രകൃതിവാതകശേഖരം

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

Latest News

പരിസ്ഥിതി അവബോധ വാർത്തയ്‌ക്ക് കെ.ജി.ശങ്കർ സ്‌മാരക മാധ്യമ പുരസ്കാരം വൈഷ്ണവി സിന്ധുവിന്

വികസിത കേരളവും വിദ്യാഭ്യാസവും; വിദ്യാഭ്യാസ സാമൂഹിക രംഗത്തെ പ്രമുഖര്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തി

വീണ്ടും ഷിഗെല്ല: കോഴിക്കോട് രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീണു; യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്ക്

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം

കെ എസ് ഇ ബി സബ്‌സ്റ്റേഷനിലെ താൽക്കാലിക ജീവനക്കാരന്റെ ജഡം വനത്തിനുള്ളിൽ ഹെൽമെറ്റ് ധരിച്ച നിലയിൽ കണ്ടെത്തി

ബക്രീദ് ആഘോഷങ്ങളിൽ പങ്കെടുത്ത് മടങ്ങുമ്പോൾ വഴിതെറ്റി; വാഹനത്തിന്റെ ബാറ്ററി തകരാറിലായി; കുടിവെള്ളം കിട്ടാതെ 50 പേര്‍ക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies