മണിപ്പൂർ ഇന്ന് അനുഭവിക്കുന്നത് കോൺഗ്രസിന്റെ മുൻകാല പാപങ്ങളുടെ ഫലം; ഹൃദയത്തിന്റെ ഭാഷയിൽ ആത്മാർത്ഥമായാണ് ജനങ്ങളോട് സംസാരിച്ചത്: മണിപ്പൂർ മുഖ്യമന്ത്രി
ഇംഫാൽ: കോൺഗ്രസിനെതിരെ മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ്. വംശീയ സംഘർഷത്തിന്റെ പേരിൽ കഴിഞ്ഞ ദിവസം അദ്ദേഹം ഹൃദയത്തിന്റെ ഭാഷയിൽ മണിപ്പൂരിലെ ജനങ്ങളോട് ഖേദം പ്രകടിപ്പിച്ചിരുന്നു. സംസ്ഥാനത്തിന്റെ ...