manipur Violence - Janam TV
Friday, November 7 2025

manipur Violence

പള്ളികൾ മാത്രമല്ല ഒരുപാട് ക്ഷേത്രങ്ങളും തകർത്തു; മതപരമായ ഛായ നൽകരുത്; മണിപ്പൂരിലേത് ഹിന്ദു-ക്രിസ്ത്യൻ സംഘർഷമല്ല, ​ഗോത്രങ്ങൾ തമ്മിലുള്ള കലാപം: കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്

പനാജി: മണിപ്പൂരിൽ നടക്കുന്നത് ഹിന്ദു-ക്രിസ്ത്യൻ സംഘർഷമല്ലെന്നും രണ്ട് ​ഗോത്രങ്ങൾ തമ്മിലുള്ള പോരാണെന്നും കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്. ​മണിപ്പൂരിൽ നടക്കുന്ന കലാപത്തിന് ഒരിക്കലും മതപരമായ ഛായ നൽകരുതെന്നും അദ്ദേഹം ...

കലാപങ്ങൾക്ക് പിന്നിൽ തീവ്രവാദികളും മയക്കുമരുന്ന് കടത്തുകാരും; അനധികൃത കുടിയേറ്റക്കാർക്കെതിരെ നിരീക്ഷണം ശക്തം; മണിപ്പൂരിൽ പൂർണമായും സമാധാനം കൊണ്ടുവരും: എൻ.ബിരേൻ സിംഗ്

ഇംഫാൽ: സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങളുടെ പേരിൽ തനിക്ക് രാജി വെയ്ക്കാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി എൻ.ബിരേൻ സിംഗ്. മണിപ്പൂരിൽ പൂർണമായും സമാധാനം കൊണ്ടുവരിക എന്നതാണ് മുന്നിലുള്ള ലക്ഷ്യം. കേന്ദ്രസർക്കാരും ...

വാട്‌സാപ്പ് യൂണിവേഴ്‌സിറ്റിയിലൂടെ വ്യാജ പ്രചരണം; ചിലർ ജീവന് വേണ്ടി പോരാടുമ്പോൾ ചിലർ രാഷ്‌ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നു: അനിൽ കെ ആന്റണി

മണിപ്പൂർ സംഘർഷത്തിൽ നിലപാട് പറഞ്ഞ് അനിൽ കെ ആന്റണി. മണിപ്പൂർ സംഘർഷത്തിൽ നടക്കുന്നത് വ്യാജ പ്രചരണം എന്ന് അനിൽ കെ ആന്റണി. സംഘർഷത്തിന് പിന്നിൽ ബിജെപിയണെന്ന് വാട്‌സാപ്പ് ...