രണ്ടരലക്ഷം രൂപയ്‌ക്കാണ് മോഹൻലാലിന്റെ സിനിമയെടുത്തത്; അതും ഷെയറിട്ട്; തിയറ്ററിൽ നിന്നും ഒന്നും കിട്ടിയില്ല, എങ്കിലും നഷ്ടമില്ല
രണ്ടേകാൽ ലക്ഷം രൂപയ്‌ക്ക് സിനിമ പൂർത്തിയാക്കിയ കാലം ഓർത്ത് നടനും നിർമാതാവുമായ മണിയൻ പിള്ള രാജു. പഴയ അഭിമുഖത്തിലാണ് നിർമാതാവെന്ന നിലയിലുള്ള റിസ്ക് അദ്ദേഹം തുറന്ന് പറയുന്നത്. ...