ജീത്തുവിന് ലാലിനെ പരിചയപ്പെടുത്തി കൊടുത്തത് ഞാനാണ്; പക്ഷെ, ഒരു സിനിമയിൽ പോലും എന്നെ വിളിച്ചിട്ടില്ല; മണിയൻപിള്ള രാജു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ജീത്തുവിന് ലാലിനെ പരിചയപ്പെടുത്തി കൊടുത്തത് ഞാനാണ്; പക്ഷെ, ഒരു സിനിമയിൽ പോലും എന്നെ വിളിച്ചിട്ടില്ല; മണിയൻപിള്ള രാജു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2024, 12:06 am IST
Facebook
Twitter
WhatsAppTelegram

സംവിധായകൻ ജീത്തു ജോസഫിന് ആദ്യമായി മോഹൻലാലിനെ പരിചയപ്പെടുത്തി കൊടുത്തത് താനാണെന്ന് നടൻ മണിയൻപിള്ള രാജു. ജീത്തു ജോസഫ് ഒരു സിനിമയിൽ പോലും തന്നെ വിളിച്ചിട്ടില്ലെന്നും അതിൽ തനിക്ക് പരിഭവമൊന്നും ഇല്ലെന്നും നടൻ പറഞ്ഞു. ഒരു അഭിമുഖത്തിനിടയിലായിരുന്നു ഇക്കാര്യങ്ങൾ പറഞ്ഞത്.

‘വർഷങ്ങൾക്ക് മുമ്പ് എന്റെയൊരു സുഹൃത്തെന്നെ വിളിച്ചിട്ട് പറഞ്ഞു, അയാളുടെ കസിനെ മോഹൻലാലിന് പരിചയപ്പെടുത്തി കൊടുക്കുമോന്ന്. ലാലിനോട് ഒരു കഥ പറയാൻ വേണ്ടിയാണെന്ന് എന്നോട് പറഞ്ഞു. അയാളെന്റെ അടുത്ത് വന്ന് ഒരു പൊലീസ് സ്റ്റോറിയാണ് പറഞ്ഞത്. കഥ കേട്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടപ്പെട്ടിരുന്നു. ആ സമയത്ത് ഹലോയുടെ ഷൂട്ട് എറണാകുളത്ത് നടക്കുകയായിരുന്നു. ഞാൻ അയാളെയും കൂട്ടി ലാലിന്റെ അടുത്ത് പോയി കഥയും പറഞ്ഞു.

ലാലിന് കഥ ഇഷ്ടമായെങ്കിലും ഷാജി കൈലാസിന്റെ അടുത്ത സിനിമയിൽ പൊലീസ് വേഷം ചെയ്യാനുള്ളതിനാൽ, ഇപ്പോൾ കഥ ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു. അയാൾ പിന്നീട് ആ കഥ പൃഥ്വിയെ വച്ച് ചെയ്‌തു. ലാലുമായി പിന്നീട് അയാൾ ഒരുപാട് സിനിമകൾ ചെയ്‌തു. ആ സംവിധായകനായിരുന്നു ജിത്തു ജോസഫ്. ലാലിനോടൊപ്പം ദൃശ്യം, ദൃശ്യം 2, 12th മാൻ അങ്ങനെ കുറെ സിനിമകൾ ചെയ്‌തു. പക്ഷേ ആ സിനിമകളിലൊന്നും എന്നെ വിളിച്ചിരുന്നില്ല.

എനിക്ക് വേണമെങ്കിൽ പറയാം, ജീത്തുവിന് ലാലിനെ പരിചയപ്പെടുത്തി കൊടുത്തത് ഞാനാണെന്നും പക്ഷെ, ഒരു സിനിമയിൽ അയാൾ എന്നെ വിളിച്ചിട്ടില്ലെന്നും. എനിക്ക് ഒരു പരിഭവവുമില്ല, ഭാവിയിൽ ജീത്തു ചെയ്യുന്ന ഏതെങ്കിലും സിനിമയിൽ എനിക്ക് പറ്റിയ വേഷമുണ്ടെങ്കിൽ എന്നെ വിളിക്കും.’- മണിയൻ പിള്ള രാജു പറഞ്ഞു.

Tags: maniyan pillai rajujeethu josephSUB
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies