വിവാഹത്തിന് മുമ്പ് ഗർഭിണിയാണെന്ന് പറഞ്ഞു; കല്യാണം ഒരു കൂട്ടർക്ക് സന്തോഷമായിരുന്നെങ്കിൽ മറ്റൊരു കൂട്ടർക്ക് വെറുപ്പായിരുന്നു: മഞ്ജിമ മോഹൻ
വിവാഹത്തെക്കുറിച്ച് സമൂഹമാദ്ധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിച്ചതിൽ വിഷമം ഉണ്ടെന്ന് നടി മഞ്ജിമ. ഗൗതമിന് പറ്റിയ ആളല്ല താനെന്നും ഭർതൃപിതാവിന് ഈ ബന്ധത്തിൽ താത്പ്പര്യമില്ലെന്നും ഉൾപ്പെടെ നിരവധി തെറ്റായ ...


