എന്നെ ഭർത്താവായി സഹിച്ചതിന് നന്ദി; എല്ലാ കാര്യത്തിലും നീ എനിക്ക് ശക്തി നൽകി; ഹൃദ്യമായ കുറിപ്പുമായി ഗൗതം കാർത്തിക്ക്
Tuesday, June 30 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

എന്നെ ഭർത്താവായി സഹിച്ചതിന് നന്ദി; എല്ലാ കാര്യത്തിലും നീ എനിക്ക് ശക്തി നൽകി; ഹൃദ്യമായ കുറിപ്പുമായി ഗൗതം കാർത്തിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2023, 05:41 pm IST
FacebookTwitterWhatsAppTelegram

മലയാളികളുടെ പ്രിയതാരമാണ് മഞ്ചിമ മോഹൻ. ബാലതാരമായി എത്തി മലയാളികളുടെ മനം കവർന്ന താരം പിന്നീട് ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ നായികയായി എത്തി ആരാധകരുടെ മനം കവർന്നു. ശേഷം തമിഴ് സിനിമയിൽ ചേക്കേറിയ താരം കോളിവുഡിനും പ്രിയപ്പെട്ട നായികയാവുകയായിരുന്നു. നടൻ ഗൗതം കാർത്തിക്കിനെ വിവാഹം കഴിച്ച താരം അഭിനയ ജീവിതത്തിൽ നിന്നും ഇപ്പോൾ ചെറിയൊരു അവധിയെടുത്തിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Gautham Karthik (@gauthamramkarthik)

ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുന്ന വേളയിൽ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഗൗതം കാർത്തിക്ക് പങ്കുവെച്ച കുറിപ്പ് ഇങ്ങനെ..

ഒരു വർഷം എന്നെ ഭർത്താവായി സഹിച്ചതിന് അഭിനന്ദനങ്ങൾ. വളരെ മനോഹരവും രസകരവുമായ ഒരു യാത്രയായിരുന്നു ഇത്. കടന്നു പോയ വർഷത്തെ ഓരോ നിമിഷവും ഞാൻ ഇഷ്ടപ്പെടുന്നു. നമ്മൾ ഒരുമിച്ച് മുന്നോട്ടുവെച്ച ഓരോ ചുവടും, വളർച്ചയും ഒരുമിച്ച്. നീ എനിക്കായി ത്യജിച്ച ഓരോ ചെറിയ കാര്യത്തിനും നന്ദി. എവിടെയാണെങ്കിലും എനിക്ക് ഓടിയെത്താനും സുരക്ഷിതാനായിരിക്കാനുമുള്ള ഒരിടമായി നീ മാറി. ഞാൻ കരുതിയിരുന്നതിനുമപ്പുറം എല്ലാ കാര്യത്തിലും നീ എനിക്ക് ശക്തി നൽകി. എന്നിലും എന്റെ കഴിവുകളിലും നീ ആത്മവിശ്വാസം നൽകി എന്നായിരുന്നു ഗൗതം പങ്കുവെച്ച കുറിപ്പ്. ഇരുവരും ഒരുമിച്ചുളള ചിത്രങ്ങളും രസകരമായ നിമിഷങ്ങളും ഗൗതം പങ്കുവെച്ചു.

 

View this post on Instagram

 

A post shared by Manjima Mohan (@manjimamohan)

മഞ്ജിമ മോഹനും ഗൗതം കാർത്തിക്കും 2019- ൽ പുറത്തിറങ്ങിയ ദേവരാട്ടം എന്ന സിനിമയിലാണ് ഒരുമിച്ച് അഭിനയിച്ചത്. അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ വർഷമാണ് ഇരുവരും വിവാഹിതരായത്. വീട്ടുകാരുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായ വിവാഹമായിരുന്നു.

 

 

Tags: SUBGOUTHAM KARTHIKMANJIMA MOHAN
ShareTweetSendShare

More News from this section

പച്ചപ്പിനിടയിൽ രണ്ട് പെൺകുട്ടികൾ; വിസ്മയ മോഹൻലാൽ ചിത്രമായ ‘തുടക്കം’; പുതിയ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ

‘One Arena’ പുറത്തിറങ്ങി; ഫിഫ ലോകകപ്പ് 2026ന് ആവേശം പകരാൻ ആലപ്പുഴയിൽ നിന്ന് ആഗോള നിലവാരത്തിലുള്ള മ്യൂസിക് ആന്തം

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

‘അമ്മ’യിൽ കണക്കുകളിലെ അഴിമതി ആരോപണം ശക്തം; ശാസ്ത്രീയ ഫോറൻസിക് ഓഡിറ്റ് വേണമെന്ന് ശ്വേത മേനോൻ; ഇറങ്ങിപ്പോക്ക് വ്യക്തിഹത്യയ്‌ക്കും ദുഷ്പ്രചരണങ്ങൾക്കും പിന്നാലെയെന്ന് വിശദീകരണം

‘അമ്മ’യ്‌ക്ക് അഡ്‌ഹോക് കമ്മിറ്റി; രമേഷ് പിഷാരടി നേതൃത്വം, നാല് മാസത്തിനകം തിരഞ്ഞെടുപ്പ്

റോഷൻ മാത്യു കേന്ദ്ര കഥാപാത്രമായി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ‘ഉയിർ’ – സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

Latest News

12 വയസ്സുകാരനെ ലൈംഗീകമായി പീഡിപ്പിച്ചു; ജുവനൈല്‍ ഹോം ജീവനക്കാരന്‍ പിടിയില്‍

സംഘടിത കുറ്റകൃത്യങ്ങളും രാഷ്‌ട്രീയ അക്രമങ്ങളും ശക്തമായി നിയന്ത്രിക്കുക എന്ന ലക്ഷ്യം; പബ്ലിക് സേഫ്റ്റി ബില്‍ കൊണ്ടുവന്ന് സുവേന്ദു സര്‍ക്കാര്‍

സന്ദര്‍ശന വിസയില്‍ അച്ഛനെ കാണാന്‍ ഒമാനിലെത്തി; കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിയായ നാല് വയസുകാരിക്ക് ദാരുണാന്ത്യം

106 മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍; വെനസ്വേലയില്‍ 21കാരനെ രക്ഷിച്ച് രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരണസംഖ്യ 1,450 കടന്നു

ജര്‍മനിയില്‍ വെടിവെപ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, പ്രതി പിടിയില്‍

ക്രിമിനലാണെന്ന് അറിഞ്ഞപ്പോള്‍ പ്രണയബന്ധം അവസാനിപ്പിച്ചു; യുവതിയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകന്‍; സംഭവം ബാംഗ്‌ളൂരില്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; ബ്ലേഡ് ഉപയോഗിച്ചെന്ന കേസില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies