ഇതാണോ കലാലയ രാഷ്‌ട്രീയം, ലജ്ജിപ്പിക്കുന്നു; നിങ്ങളെ പോലുള്ള നരാധമന്മാർ ഉള്ളിടത്തേക്ക് മക്കളെ എങ്ങനെ പറഞ്ഞയക്കും; എസ്എഫ്ഐയ്‌ക്കെതിരെ നടി മഞ്ജു പത്രോസ്
സിദ്ധാർത്ഥിന്റെ ദുരൂഹ മരണത്തിൽ പ്രതികരണവുമായി നടി മഞ്ജു പത്രോസ്. കൂടെയുള്ള ഒരു സഹപാഠിയെ മറ്റുള്ളവർ ക്രൂരമായി ആക്രമിച്ചപ്പോൾ എങ്ങനെയാണ് നോക്കി നിന്നതെന്നാണ് മഞ്ജു പത്രോസ് ചോദിക്കുന്നത്. ഇത്തരത്തിലെ ...