“എന്റെ കുട്ടിയാണ് ഞാന്‍ വിളിച്ചാല്‍ വരും; ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന തലക്കനമൊന്നുമില്ല; ഇപ്പോഴും ഇടയ്‌ക്ക് വിളിക്കും”
അതുല്യപ്രതിഭയുള്ള കലാകാരിയാണ് മഞ്ജു വാര്യർ. സ്കൂൾ യുവജനോത്സവ വേദിയിൽ നിന്നാണ് മഞ്ജു സിനിമയിൽ എത്തിയത്. കേന്ദ്ര മനുഷ്യശേഷി വികസന വകുപ്പിന്റെ നാഷണൽ ടാലന്റ സെർച്ച് ആൻഡ് ട്രെയിനിങ് ...


