"എന്റെ കുട്ടിയാണ് ഞാന്‍ വിളിച്ചാല്‍ വരും; ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന തലക്കനമൊന്നുമില്ല; ഇപ്പോഴും ഇടയ്ക്ക് വിളിക്കും"
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“എന്റെ കുട്ടിയാണ് ഞാന്‍ വിളിച്ചാല്‍ വരും; ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന തലക്കനമൊന്നുമില്ല; ഇപ്പോഴും ഇടയ്‌ക്ക് വിളിക്കും”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2024, 03:30 pm IST
FacebookTwitterWhatsAppTelegram

അതുല്യപ്രതിഭയുള്ള കലാകാരിയാണ് മഞ്ജു വാര്യർ. സ്കൂൾ യുവജനോത്സവ വേദിയിൽ നിന്നാണ് മഞ്ജു സിനിമയിൽ എത്തിയത്. കേന്ദ്ര മനുഷ്യശേഷി വികസന വകുപ്പിന്റെ നാഷണൽ ടാലന്റ സെർച്ച് ആൻഡ് ട്രെയിനിങ് സ്കോളർഷിപ്പ് അടക്കം സ്കൂളിൽ പഠിക്കുമ്പോൾ നടി നേടിയിട്ടുണ്ട്. കണ്ണൂർ ചിന്മയാ വിദ്യാലത്തിൽ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു കേന്ദ്ര സ്കോളർഷിപ്പ് നേടിയത്.  രണ്ട് വർഷം തുടർച്ചയായി സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാ തിലകം പട്ടം അണിഞ്ഞിട്ടുള്ള മഞ്ജു വാര്യർ 1995-ൽ പുറത്തിറങ്ങിയ ‘സാക്ഷ്യം’ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്.

വീണ്ടും ഒരു സ്കൂൾ കലോത്സവ വേദി സജീവനാകുമ്പോൾ നടിയെ കുറിച്ചുള്ള പഴയ ​ഗുരുനാഥൻ എന്‍.വി. കൃഷ്ണന്റെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ” ഇപ്പോഴും ഇടയ്‌ക്ക് വിളിക്കും. ‘ലേഡി സൂപ്പര്‍ സ്റ്റാര്‍’ എന്ന തലക്കനമൊന്നും മഞ്ജുവിനില്ല . കുടുംബകാര്യങ്ങള്‍ തിരക്കും സിനിമയില്‍ വരുംമുന്‍പേ പയ്യന്നൂര്‍ അമ്പല മൈതാനത്ത് ഉത്സവനാളില്‍ നൃത്തം ചെയ്തിട്ടുണ്ട്. താരമായി വളര്‍ന്നിട്ടും പയ്യന്നൂര്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിൽ ഡാൻസ് ചെയ്തിരുന്നു. എന്റെ അഭിമാനമാണ് അവള്‍. എന്റെ കുട്ടിയാണ് ഞാന്‍ വിളിച്ചാല്‍ വരും”, പ്രിയ ശിഷ്യയെ കുറിച്ച് ​ഗുരുനാഥൻ അഭിമാനത്തൊടെ പറയുന്നു.

കണ്ണൂർ പയ്യന്നൂർ സ്വദേശിയായ എൻ.വി കൃഷ്ണൻ വർഷങ്ങളോളം മഞ്ജുവിനെ നൃത്തം അഭ്യസിപ്പിച്ചിട്ടുണ്ട്.  ഷംന കാസിം, പാര്‍വതി നമ്പ്യാര്‍, ഹീര നമ്പൂതിരി, സയനോര ഫിലിപ്പ്, ചിത്ര അയ്യര്‍, വിപിന്‍ദാസ്, വിനീത്കുമാര്‍ തുടങ്ങിയവരേയും നൃത്തം പഠിപ്പിച്ചിട്ടുണ്ട്.

 

Tags: school youth festivalManju WarriarDance Teacher
ShareTweetSendShare

More News from this section

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

Latest News

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies