MANJUMMEL BOYS - Janam TV
Thursday, July 10 2025

MANJUMMEL BOYS

സൗബിൻ ഷാഹിർ അറസ്റ്റിൽ, നടപടി മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ

എറണാകുളം: മ‍ഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിർ അറസ്റ്റിൽ. ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് നടന്ന ...

“കറക്ടായിട്ടുള്ള കാര്യങ്ങൾ അവിടെ പറഞ്ഞിട്ടുണ്ട്”; സാമ്പത്തിക തട്ടിപ്പ് കേസിൽ സൗബിനെ ചോ​ദ്യം ചെയ്തു

എറണാകുളം: സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലായിരുന്നു ചോദ്യം ചെയ്യൽ. ആവശ്യമെങ്കിൽ ...

മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾ നടത്തിയത് സംഘടിത കുറ്റകൃത്യം; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷക്കെതിരെ പരാതിക്കാരൻ

എറണാകുളം: മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ​ ​ഗുരുതര ആരോപണവുമായി പരാതിക്കാരൻ സിറാജ്. നിർമാതാക്കൾ നടത്തിയത് സംഘടിത കുറ്റകൃത്യമായിരുന്നുവെന്ന് സിറാജ് പറഞ്ഞു. സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളുടെ മുൻകൂർ ...

‘മരണം മണക്കുന്നിടം, അവന്റെ കണ്ണുകളിൽ ഭയം കണ്ടു’; ഗോവ ചലച്ചിത്ര മേളയിൽ നിരൂപക പ്രശംസ നേടി മഞ്ഞുമ്മൽ ബോയ്സ് ; ​ഗുണാകേവിനെ കുറിച്ച് ചിദംബരം

ഗോവ ചലച്ചിത്ര മേളയിൽ നിരൂപക പ്രശംസ നേടി മഞ്ഞുമ്മൽ ബോയ്സ്. ചിദംബരത്തിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ചലച്ചിത്രമേളയിൽ ശ്രദ്ധേയമായിരുന്നു. ​സുഭാഷിന്റെയും സു​ഹൃത്തുക്കളുടെയും ആത്മബന്ധവും ജീവൻ പണയം വച്ച് സുഹ‍‍ൃത്തിനെ ...

മലയാളത്തിന് അഭിമാനമായി മഞ്ഞുമ്മൽ ബോയ്സ്; റഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച സം​ഗീതത്തിനുള്ള പുരസ്കാരം നേടി ചിത്രം; തിയേറ്ററിന് മുന്നിൽ അഭിനന്ദന പ്രവാ​ഹം

റഷ്യയിലെ കിനോ ബ്രാവോ ചലച്ചിത്ര മേളയിൽ മലയാള സിനിമാ മേഖലയ്ക്ക് അഭിമാനമായി മഞ്ഞുമ്മൽ ബോയ്സ്. ചലച്ചിത്ര മേളയിൽ ഇരട്ടനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. മികച്ച സം​ഗീതത്തിനുള്ള പുരസ്കാരമാണ് മഞ്ഞുമ്മൽ ...