വിനു മങ്കാദ് ട്രോഫി: ഏഴ് വിക്കറ്റുമായി തിളങ്ങി ആദിത്യ ബൈജു, പക്ഷേ കേരളം തോറ്റു
തിരുവനന്തപുരം: അണ്ടർ 19 വിനു മങ്കാദ് ട്രോഫിയിൽ തകര്‍പ്പൻ പ്രകടനവുമായി കേരള താരം ആദിത്യ ബൈജു. ഉത്തരാഖണ്ഡിന് എതിരായ മത്സരത്തിൽ ഏഴ് വിക്കറ്റ് വീഴ്ത്തിയാണ് ആദിത്യ ശ്രദ്ധേയനായത്. ...