ലഖ്‌നൗ മൻ കാമേശ്വർ ക്ഷേത്രത്തിൽ വിപണിയിൽ നിന്ന് വാങ്ങുന്ന വസ്തുക്കൾ നേദ്യമായി സമർപ്പിക്കുന്നത് നിരോധിച്ചു
ലഖ്‌നൗ: തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് കലർന്ന വിവാദത്തെ തുടർന്ന് ലഖ്‌നൗവിലെ മൻ കാമേശ്വർ ക്ഷേത്രത്തിൽ വിപണിയിൽ നിന്ന് വാങ്ങുന്ന വസ്തുക്കൾ നേദ്യമായി നൽകുന്നത് നിരോധിച്ചു. ഇത് സംബന്ധിച്ച് ...

