ലഖ്‌നൗ മൻ കാമേശ്വർ ക്ഷേത്രത്തിൽ വിപണിയിൽ നിന്ന് വാങ്ങുന്ന വസ്തുക്കൾ നേദ്യമായി സമർപ്പിക്കുന്നത് നിരോധിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലഖ്‌നൗ മൻ കാമേശ്വർ ക്ഷേത്രത്തിൽ വിപണിയിൽ നിന്ന് വാങ്ങുന്ന വസ്തുക്കൾ നേദ്യമായി സമർപ്പിക്കുന്നത് നിരോധിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2024, 03:05 pm IST
FacebookTwitterWhatsAppTelegram

ലഖ്‌നൗ: തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് കലർന്ന വിവാദത്തെ തുടർന്ന് ലഖ്‌നൗവിലെ മൻ കാമേശ്വർ ക്ഷേത്രത്തിൽ വിപണിയിൽ നിന്ന് വാങ്ങുന്ന വസ്തുക്കൾ നേദ്യമായി നൽകുന്നത് നിരോധിച്ചു. ഇത് സംബന്ധിച്ച് മൻ കാമേശ്വർ ക്ഷേത്രം ഭക്തർക്കായി പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.

ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിലേക്ക് നേദ്യമായി സമർപ്പിക്കുന്നതിനായി ഭക്തർ ഭവനങ്ങളിൽ ഉണ്ടാക്കുന്ന വസ്തുക്കളോ ഉണങ്ങിയ പഴങ്ങളോ മാത്രം കൊണ്ടുവരണമെന്ന് അഭ്യർത്ഥിച്ച് മഹന്ത് ദിവ്യഗിരി ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചു.

ദേവന് സമർപ്പിക്കുന്ന വഴിപാടുകളിൽ ശുദ്ധതയും പവിത്രതയും ഉറപ്പാക്കാനാണ് ഈ തീരുമാനമെന്നാണ് ക്ഷേത്രം അധികൃതർ പറയുന്നത്. “ഇനി മുതൽ, ഭക്തരുടെ വീടുകളിൽ ഉണ്ടാക്കുന്ന പ്രസാദമോ ഡ്രൈ ഫ്രൂട്ട്സോ മാത്രമേ ക്ഷേത്രത്തിൽ നിവേദ്യമായി സ്വീകരിക്കുകയുള്ളൂ. വിപണിയിൽ നിന്ന് വാങ്ങുന്ന മധുരപലഹാരങ്ങളും മറ്റ് സംസ്കരിച്ച വസ്തുക്കളും ഇനി അനുവദനീയമല്ല,” വിജ്ഞാപനത്തിൽ പറയുന്നു.

നിറഞ്ഞ സ്‌നേഹത്തോടും ഭക്തിയോടും കൂടി പ്രസാദം തയ്യാറാക്കാൻ ഭക്തജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ അവരുടെ ആത്മീയാനുഭവം വർധിപ്പിക്കുകയെന്നതാണ് ഈ നടപടി ലക്ഷ്യമിടുന്നതെന്ന് ക്ഷേത്ര ഭരണസമിതി ഊന്നിപ്പറഞ്ഞു.

Tags: Tirupati Laddoo RowMankameshwar Temple
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies