ഉപയോഗശൂന്യമായവ ഉപയോഗപ്രദമാക്കുന്ന വിദ്യ; കോഴിക്കോട് സ്വദേശി സുബ്രഹ്മണ്യനെ മൻ കി ബാത്തിൽ പ്രശംസിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ഉപയോഗശൂന്യമായ കസേരകൾ അറ്റകുറ്റപ്പണികൾ ചെയ്ത് ഉപയോഗപ്രദമാക്കുന്ന കോഴിക്കോട് സ്വദേശി സുബ്രഹ്മണ്യനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലാണ് സുബ്രഹ്മണ്യനെ ...