Mann Ki Baat@100 - Janam TV
Friday, November 7 2025

Mann Ki Baat@100

സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിൽ പ്രധാനമന്ത്രി നൽകുന്ന സംഭാവനകളാണ് മൻ കി ബാത്തിന്റെ ജനപ്രീതി; ജെപി നദ്ദ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് മാത്രമല്ല, മൻ കി ബാത്തിനും പ്രിയമേറെയാണ് എന്നതിന് ഉദാഹരണമാണ് കഴിഞ്ഞ നൂറ് എപ്പിസോഡുകൾ. സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിൽ പ്രധാനമന്ത്രി ചെയ്യുന്ന സംഭാവനകളെയാണ് മൻ ...

ഇതൊരു ആത്മീയയാത്ര; ജനങ്ങളുടെ മനസറിഞ്ഞ് അവരുടെ ശബ്ദമാവുകയാണ് മൻ കി ബാത്ത്; നൂറ് പതിപ്പ് പിന്നിടുമ്പോഴും ആഘോഷമായി തന്നെ തുടരുന്നു; പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയിലെ ആളുകളുടെ ' മൻ കി ബാത്ത്' ആണ് മൻ കി ബാത്തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദശലക്ഷക്കണക്കിന് ജനങ്ങളുടെ മനസറിഞ്ഞ് അവരുടെ ശബ്ദമാവുകയാണ് മൻ കി ...

ആവേശമായി മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ്; പ്രധാനമന്ത്രിയെ ശ്രവിച്ച് ലോകം; പങ്കെടുത്ത് വിവിധ നേതാക്കൾ; ചിത്രങ്ങൾ

ആഗോള തലത്തിൽ അലയടിക്കുകയാണ് മൻ കി ബാത്ത്. നൂറാമത്തെ പതിപ്പ് കേൾക്കാൻ ലോകത്തിന്റെ വിവിധ കോണുകളിൽ ആയിരക്കണക്കിന് കേന്ദ്രങ്ങളിലായി അനേക ലക്ഷം ജനങ്ങളാണ് ഒത്തുകൂടിയത്. വിവിധ ദേശീയ ...

പൗരന്മാരുടെ പ്രസരിപ്പ് ആഘോഷമാക്കാനുള്ള മികച്ച വേദി; പ്രചോദനാത്മക ജീവിതങ്ങളെ ലോകത്തിന് മുൻപിൽ അവതരിപ്പിച്ചത് മൻ കി ബാത്ത് വഴി; നൂറാം പതിപ്പ് കേൾക്കാൻ ആവശ്യപ്പെട്ട്‌ പ്രധാനമന്ത്രി

ന്യൂഡൽഹി: നൂറിന്റെ നിറവിലെത്തി നിൽക്കുന്ന മൻ കി ബാത്തിന്റെ പ്രത്യേക എപ്പിസോഡ് കേൾക്കാൻ ആവശ്യപ്പെട്ട്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. രാവിലെ 11 മണിയ്ക്ക് ജനങ്ങളെ അഭിസംബോധന ചെയ്യുമെന്ന് അദ്ദേഹം ...

രാജ്യത്തിന്റെ പ്രതിച്ഛായ മാറ്റിയ നൂറ് മാസങ്ങൾ; പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് എപ്പിസോഡുകളിലേക്കൊരു തിരിഞ്ഞുനോട്ടം…

2014 ഒക്ടോബർ മൂന്നിന് ഒരു വിജയദശമി ദിനത്തിലായിരുന്നു അത്, രാജ്യത്ത് ബൃഹത്ത് മാറ്റങ്ങൾ സൃഷ്ടിക്കാൻ പോകുന്ന മൻ കി ബാത്തിന്റെ ആദ്യ പതിപ്പ് സംപ്രേക്ഷണം ചെയ്തത്. അദ്ദേഹത്തിന്റെ ...

മൻ കി ബാത്തിന്റെ കോൺക്ലേവിൽ പങ്കെടുക്കാൻ പുനം ദേവി എത്തിയത് നിറവയറുമായി; പിന്നാലെ കൺമണിയ്‌ക്ക് ജന്മം നൽകി ; സംഭവമിങ്ങനെ..

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് നടന്ന നാഷണൽ കോൺക്ലേവ് മൻ കി ബാത്ത് @ 100-ന്റെ ചടങ്ങിൽ ഹൃദയസ്പർശിയായ മൂഹൂർത്തത്തിന് സാക്ഷിയായി. ചടങ്ങിൽ പങ്കെടുക്കാനായി ആഗ്രഹിച്ചെത്തിയ പ്രത്യേക ക്ഷണിതാക്കളിലൊരാളായ ...