മൻ കി ബാത്തിന്റെ കോൺക്ലേവിൽ പങ്കെടുക്കാൻ പുനം ദേവി എത്തിയത് നിറവയറുമായി; പിന്നാലെ കൺമണിയ്ക്ക് ജന്മം നൽകി ; സംഭവമിങ്ങനെ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൻ കി ബാത്തിന്റെ കോൺക്ലേവിൽ പങ്കെടുക്കാൻ പുനം ദേവി എത്തിയത് നിറവയറുമായി; പിന്നാലെ കൺമണിയ്‌ക്ക് ജന്മം നൽകി ; സംഭവമിങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2023, 11:58 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് നടന്ന നാഷണൽ കോൺക്ലേവ് മൻ കി ബാത്ത് @ 100-ന്റെ ചടങ്ങിൽ ഹൃദയസ്പർശിയായ മൂഹൂർത്തത്തിന് സാക്ഷിയായി. ചടങ്ങിൽ പങ്കെടുക്കാനായി ആഗ്രഹിച്ചെത്തിയ പ്രത്യേക ക്ഷണിതാക്കളിലൊരാളായ നിറവയറുമായെത്തിയ യുവതിയാണ് ചടങ്ങിനെ കൂടുതൽ ധന്യമാക്കിയത്. ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഉത്തർപ്രദേശിലെ ലഖീംപൂർ ഖേരി സ്വദേശിനി പൂനം ദേവിക്ക് നാഷണൽ കോൺക്ലേവ് മൻകി ബാത്ത് @ 100-ന്റെ ചടങ്ങിൽ വെച്ച് പ്രസവ വേദന അനുഭവപ്പെട്ടു. വേദന അനുഭവപ്പെട്ടതോടെ ദേവിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ഇവർ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. ഇത്തരമൊരു നിർണായക ദിനത്തിൽ തങ്ങളുടെ കുടുംബത്തിലേക്ക് പുതിയ അംഗത്തെ സ്വാഗതം ചെയ്തതിൽ അതിയായ സന്തോഷമുണ്ടെന്ന് ദേവിയുടെ കുടുംബം പറഞ്ഞു.

വാഴതണ്ടിൽ നിന്ന് വിവിധ ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന സ്വയം സഹായ സംഘത്തിലെ അംഗമാണ് യുവതി. ഇവർ വാഴതണ്ടിലെ നാരുകൾ ഉപയോഗിച്ച് ബാഗ്, പായകൾ തുടങ്ങി മറ്റ് ഉൽപന്നങ്ങൾ ഉണ്ടാക്കുന്നു. മാലിന്യങ്ങൾ കുറയ്‌ക്കുന്നതിനും സുസ്ഥിരരീതികളെ പരിപോഷിപ്പിക്കുകയും ചെയ്യുന്നതാണ് ഇതിന്റെ ലക്ഷ്യം.

Tags: Mann Ki Baat@100
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies