Mannarasala Ayilyam 2023 - Janam TV

Mannarasala Ayilyam 2023

ദർശനപുണ്യമേകുന്ന മണ്ണാറശ്ശാല ആയില്യം.

സുരേഷ് മണ്ണാറശ്ശാല എഴുതുന്നു. മണ്ണാറിയ പർണ്ണശാലയായി പരിണമിച്ച മണ്ണാറശ്ശാലയിലെ മണ്ണിന്റെ പുണ്യം ഭക്തജനഹൃദയങ്ങളിൽ അനുഭൂതികളുണർത്തുന്ന പവിത്രനാളുകളാണ് കന്നി - തുലാം മാസങ്ങളിലെ പൂയം - ആയില്യം ദിനങ്ങൾ. ...