Mannarashala Ayilyam Mahotsavam - Janam TV

Mannarashala Ayilyam Mahotsavam

വിശ്വപ്രസിദ്ധമായ മണ്ണാറശാല ആയില്യം മഹോത്സവം ഇന്ന്; ജില്ലയിൽ പ്രാദേശിക അവധി

ഹ​രി​പ്പാ​ട്: മ​ണ്ണാ​റ​ശാ​ല നാ​ഗ​രാ​ജാ ക്ഷേ​ത്ര​ത്തി​ലെ പ്രശസ്തമായ ആ​യി​ല്യം മ​ഹോ​ത്സ​വം ഇ​ന്ന്. പാരമ്പര്യവിധി പ്രകാരം ആയില്യം നാളിൽ ക്ഷേത്ര ശ്രീകോവിലിൽ പൂജകൾക്ക് നേതൃത്വ വഹിക്കുന്നത് കുടുംബകാരണവരാണ്. കു​ടും​ബ​കാ​ര​ണ​വ​ർ എം.​കെ. ...