നാഗരാജാവിന് കാണിക്ക അർപ്പിച്ച് മോഹൻലാൽ; മണ്ണാറശാലയിൽ അനുഗ്രഹം തേടി താരം
മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ മോഹൻലാൽ. ഇന്നലെ പുലർച്ചെ സുഹൃത്തിനൊപ്പമാണ് താരം ദർശനത്തിനെത്തിയത്. തുടർന്ന് മണ്ണാറശാല അമ്മയെ കണ്ട് അനുഗ്രഹം വാങ്ങിയാണ് ഇരുവരും മടങ്ങിയത്. ...

