വളരെ ചെറിയ വീട്, നിന്ന് തിരിയാൻ പോലും സൗകര്യമില്ല; അപേക്ഷയുമായി ഭാര്യ; മന്നത്തിന് രണ്ട് നില കൂടി നിർമിക്കാൻ കിങ് ഖാൻ
നടൻ ഷാരൂഖ് ഖാനോളം തന്നെ പ്രശ്തമാണ് മുംബൈ ബാന്ദ്ര വെസ്റ്റിലെ അദ്ദേഹത്തിന്റെ വസതിയായ മന്നത്തും. ഷാരൂഖിനെ കാണാനും അദ്ദേഹത്തിൻറെ വീടിൻറെ പുറത്തുനിന്ന് ഒരു ചിത്രമെടുക്കാനും നിരവധി ആരാധകർ ...




