മന്നത്തിലേക്കുള്ള സന്ദർശനം ഒഴിവാക്കണം: സുഹൃത്തുക്കളോടും ആരാധകരോടും അഭ്യർത്ഥനയുമായി ഷാരുഖ് ഖാൻ, കാരണം ഇങ്ങനെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മന്നത്തിലേക്കുള്ള സന്ദർശനം ഒഴിവാക്കണം: സുഹൃത്തുക്കളോടും ആരാധകരോടും അഭ്യർത്ഥനയുമായി ഷാരുഖ് ഖാൻ, കാരണം ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2021, 10:55 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ആഡംബര കപ്പലിലെ ലഹരിപാർട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മകൻ ആര്യൻ ഖാൻ വീട്ടിൽ തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ഷാരൂഖ് ഖാനും കുടുംബവും. ജയിൽ മോചിതനായ ആര്യൻ ഖാൻ ബാന്ദ്രയിലെ ഷാരൂഖ് ഖാന്റെ ആഡംബര വസതിയായ മന്നത്തിലാണ് എത്തിയത്. ആർതർ റോഡ് ജയിലിൽ നിന്നും പുറത്തിറങ്ങിയ ആര്യനെ കൊണ്ടുപോകാൻ ഷാരൂഖ് ഖാനും എത്തിയിരുന്നു. ഇപ്പോഴിതാ ആരാധകരോടും സുഹൃത്തുക്കളോടും അപേക്ഷയുമായി എത്തിയിരിക്കുകയാണ് ഷാരൂഖ് ഖാൻ.

ആര്യൻ വീട്ടിലെത്തിയതോടെ ഷാരൂഖിന്റേയും ഗൗരിയുടേയും ആര്യന്റേയും ഉൾപ്പെ സുഹൃത്തുക്കളും സഹതാരങ്ങളുമായി വലിയൊരു സംഘമാണ് ദിവസവും വീട്ടിലെത്തുന്നത്. മന്നത്തിന്റെ വീട്ടിലും ആരാധകരുടെ വലിയ തിരക്കാണ്. ഈ സാഹചര്യത്തിൽ മന്നത്തിലേക്കുള്ള സന്ദർശനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷാരൂഖ് എത്തിയത്. തൽക്കാലം ആരും വീട്ടിലേക്ക് വരരുതെന്ന് ഷാരൂഖ് നിർദ്ദേശിച്ചു.

സുരക്ഷ മുന്നിൽക്കണ്ടാണ് ഷാരൂഖ് ഈ ആവശ്യം മുന്നോട്ട് വെച്ചത്. ആര്യന്റെ അഭിഭാഷക സംഘം അധികം സന്ദർശകരെ അനുവദിക്കരുതെന്ന് ഷാരൂഖിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വളരെ സെൻസിറ്റീവ് ആയ കേസ് ആയതിനാൽ വലിയ രീതിയിലുള്ള ഐക്യദാർഢ്യ പ്രകടനങ്ങൾ കോടതിയിൽ തിരിച്ചടിയാകുമോ എന്ന് അഭിഭാഷകർക്ക് ആശങ്കയുണ്ട്.

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ജയിലിൽ നിന്നിറങ്ങിയ താരപുത്രനെ സ്വീകരിക്കാൻ ആരാധകർ ജയിലിന് മുന്നിൽ തടിച്ചു കൂടിയിരുന്നു. വ്യാഴാഴ്‌ച്ചയാണ് ആര്യൻ ഖാന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഒക്ടോബർ രണ്ടിനാണ് ആര്യൻ ഖാൻ അറസ്റ്റിലാകുന്നത്.

Tags: aryan khanshah rukh khanMANNATH
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies