ജർമനയിൽ വീണ്ടും ആക്രമണം; ജനക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറ്റി; രണ്ട് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
ബെർലിൻ: പടിഞ്ഞാറൻ ജർമനിയിലെ മാൻഹൈം നഗരത്തിൽ ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറ്റി രണ്ട് പേരെ കൊലപ്പെടുത്തി. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. കറുത്ത എസ് യു ...