ജമ്മുകശ്മീരില്‍ കര്‍ഫ്യൂ പിന്‍വലിക്കില്ല; ജനങ്ങള്‍ സഹകരിക്കണം: മനോജ് സിന്‍ഹ
ശ്രീനഗര്‍: ജമ്മുകശ്മീരിലെ കൊറോണ പ്രതിരോധ നിയന്ത്രണങ്ങള്‍ പിന്‍വലിക്കില്ലെന്നും ജനങ്ങള്‍ കര്‍ഫ്യൂവിനോട് സഹകരിക്കണമെന്നും ലെഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹ അഭ്യര്‍ത്ഥിച്ചു.മെയ് 17 വരെയാണ് കേന്ദ്രഭരണപ്രദേശത്തെ കര്‍ഫ്യൂ പ്രഖ്യാപനം. വിവാഹങ്ങള്‍ക്ക് അനുമതി ...