‘മന്ത്രിസ്ഥാനം വെറുമൊരു ലോലിപോപ്പ്, അരൂപ് ബിശ്വാസ് നിരന്തരം അപമാനിച്ചു’; തൃണമൂലിനെതിരെ ആഞ്ഞടിച്ച് മനോജ് തിവാരി
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ തൃണമൂൽ കോൺഗ്രസിന്റെ കനത്ത പരാജയത്തിന് പിന്നാലെ പാർട്ടി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കായിക മന്ത്രിയും ക്രിക്കറ്റ് താരവുമായ മനോജ് ...


