ഇന്ത്യൻ ഫുട്‌ബോളിന് ഇനി പുതിയ കപ്പിത്താൻ; മനോലോ മാർക്വേസ് പരിശീലകൻ
ഇന്ത്യൻ ഫുട്‌ബോളിന് ഇനി പുതിയ അമരക്കാരൻ. മനോലോ മാർക്വേസ് ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ പരിശീലകനാകും. ഇന്ന് ചേർന്ന എഐഎഫ്എഫ് യോഗത്തിലാണ് സ്പാനിഷ് പരിശീലകനെ നിയമിക്കാൻ തീരുമാനമായത്. ഇഗോര്ർ ...

