ഇന്ത്യൻ ഫുട്‌ബോളിന് ഇനി പുതിയ കപ്പിത്താൻ; മനോലോ മാർക്വേസ് പരിശീലകൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇന്ത്യൻ ഫുട്‌ബോളിന് ഇനി പുതിയ കപ്പിത്താൻ; മനോലോ മാർക്വേസ് പരിശീലകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2024, 04:50 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ ഫുട്‌ബോളിന് ഇനി പുതിയ അമരക്കാരൻ. മനോലോ മാർക്വേസ് ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ പരിശീലകനാകും. ഇന്ന് ചേർന്ന എഐഎഫ്എഫ് യോഗത്തിലാണ് സ്പാനിഷ് പരിശീലകനെ നിയമിക്കാൻ തീരുമാനമായത്. ഇഗോര്ർ സ്റ്റിമാക്കിന് പകരക്കാരനായാണ് മനോലോ മാർക്വേസ് എത്തുന്നത്. നിലവിൽ ഐഎസ്എൽ ക്ലബ്ബായ എഫ് സി ഗോവയുടെ പരിശീലകനാണ്. അന്റോണിയോ ഹബാസ്, സാൻജോ സെൻ എന്നിവരായിരുന്നു എഐഎഫ്എഫിന്റെ പരിഗണനയിലുണ്ടായിരുന്ന മറ്റ് പരിശീലകർ.

എഫ് സി ഗോവയുടെ പരിശീലകനായി തുടരുന്ന മാർക്വേസ് ഒരേസമയം ഇന്ത്യൻ ടീമിനെയും പരിശീലിപ്പിക്കും. ഇതിനായുള്ള നിയമപ്രശ്‌നങ്ങൾ പരിഹരിച്ചതായാണ് റിപ്പോർട്ട്. നിയുക്ത പരിശീലകന് എഐഎഫ്എഫുമായി മൂന്ന് വർഷത്തെ കരാറാണുള്ളത്. 25,000 ഡോളറാണ് ( ഏകദേശം 20 ലക്ഷം രൂപ) പ്രതിമാസം എഫ്‌സി ഗോവയിൽ മനോലോ മാർക്വേസിന് പ്രതിഫലമായി ലഭിക്കുന്നത്. ദേശീയ ടീമിനെയും ഗോവയെയും ഒരേ സമയം പരിശീലിപ്പിക്കാൻ അനുമതി നൽകുന്നതിലൂടെ പരിശീലകന് വേണ്ടി എഐഎഫ്എഫിന് ഉയർന്ന തുക പ്രതിഫലം നൽകേണ്ടി വരില്ല.

ഐഎസ്എല്ലിലൂടെ ഇന്ത്യൻ താരങ്ങളെ വളർത്തി കൊണ്ട് വരുന്നതിൽ മികവ് തെളിയിച്ചിട്ടുണ്ട്. ഇന്ത്യൻ ഫുട്‌ബോളിന്റെ നിലവിലെ സാഹചര്യം അറിയുന്ന വളർച്ചയ്‌ക്ക് സഹായകരമാകുന്ന പരിശീലകനെ നിയമിക്കാനാണ് എഐഎഫ്എഫ് ആഗ്രഹിച്ചതെന്ന് പ്രസിഡന്റ് കല്യാൺ ചൗബേ പറഞ്ഞു.

2021-22 സീസണിൽ ഹൈദരാബാദ് എഫ്‌സിയെ കിരീടത്തിലേക്ക് നയിച്ച മനോലോ മാർക്വേസ് കഴിഞ്ഞ സീസണിലാണ് എഫ്‌സി ഗോവയുടെ പരിശീലകനായത്.

Tags: INDIAN FOOTBALL TEAMFEATURED2New CoachManolo Marquez
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies