ഫോട്ടോ എടുക്കുന്നതിനിടയിൽ പുഴയിലേക്ക് കുഴഞ്ഞു വീണു; യുവാവിന് ദാരുണാന്ത്യം
കൊല്ലം: മൺറോതുരുത്തിൽ യുവാവ് പുഴയിൽ വീണ് മുങ്ങി മരിച്ചു. ലാൽ കൃഷ്ണൻ എന്ന യുവാവാണ് മരിച്ചത്. വിനോദയാത്രയ്ക്കെത്തിയ യുവാവ് ഫോട്ടോ എടുക്കുന്നതിനിടെ വെള്ളത്തിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. മൺറോതുരുത്ത് ...