ഭീകരരുടെ പേടിസ്വപ്നം , എൻഎസ്ജി കമാൻഡോസിന്റെ ലേഡി സിങ്കം : മൻസിൽ സൈനിയെ ആദരിച്ച് രാഷ്‌ട്രം
ലക്നൗ : രാഷ്ട്രപതിയിൽ നിന്ന് ഗാലൻട്രി അവാർഡ് ഏറ്റുവാങ്ങി ഉത്തർപ്രദേശിന്റെ ലേഡി സിങ്കം മൻസിൽ സൈനി ഐപിഎസ് . റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് ഉത്തർപ്രദേശിലെ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരായ ...

