ഭീകരരുടെ പേടിസ്വപ്നം , എൻഎസ്ജി കമാൻഡോസിന്റെ ലേഡി സിങ്കം : മൻസിൽ സൈനിയെ ആദരിച്ച് രാഷ്ട്രം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകരരുടെ പേടിസ്വപ്നം , എൻഎസ്ജി കമാൻഡോസിന്റെ ലേഡി സിങ്കം : മൻസിൽ സൈനിയെ ആദരിച്ച് രാഷ്‌ട്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2024, 06:20 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ : രാഷ്‌ട്രപതിയിൽ നിന്ന് ഗാലൻട്രി അവാർഡ് ഏറ്റുവാങ്ങി ഉത്തർപ്രദേശിന്റെ ലേഡി സിങ്കം മൻസിൽ സൈനി ഐപിഎസ് . റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് ഉത്തർപ്രദേശിലെ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരായ ഡിജി പ്രശാന്ത് കുമാറിനെയും , മൻസിൽ സൈനിയേയും അവാർഡ് നൽകി ആദരിച്ചത്.

എൻഎസ്ജി ഡിഐജി മൻസിൽ സൈനി 2005 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ്. ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് ബിരുദം നേടിയിട്ടുണ്ട്. തന്റെ ആദ്യ ശ്രമത്തിൽ തന്നെ യുപിഎസ്‌സി പരീക്ഷയിൽ വിജയിക്കാൻ മൻസിൽ സൈനിക്ക് കഴിഞ്ഞു. ലക്നൗവിലും രാംപൂരിലും എസ്എസ്പിയുടെ ചുമതല അവർ വഹിച്ചിട്ടുണ്ട്. ലക്നൗവിലെ എസ്എസ്പി പദവിയിലെത്തുന്ന ആദ്യ വനിതാ ഓഫീസറായിരുന്നു അവർ.

2017 ജൂലൈയിൽ പ്രശാന്ത് കുമാർ മീററ്റ് സോൺ എഡിജിയും മൻസിൽ സൈനി മീററ്റ് എസ്എസ്പിയും ആയിരിക്കുമ്പോഴാണ് ഡൽഹി പ്രീത് വിഹാറിലെ മെട്രോ ഹാർട്ട് ആൻഡ് കാൻസർ ആശുപത്രിയിലെ ഡോ. ശ്രീകാന്ത് ഗൗറിനെ തട്ടിക്കൊണ്ടുപോയ സംഭവമുണ്ടായത് . 5 കോടി രൂപ മോചനദ്രവ്യവും ആവശ്യപ്പെട്ടു.

പട്ടാപ്പകൽ നടന്ന ഈ തട്ടിക്കൊണ്ടുപോകലിനെക്കുറിച്ചുള്ള വിവരങ്ങൾ അന്നത്തെ പ്രശാന്ത് കുമാറിനും , മൻസിൽ സൈനിക്കും ഡൽഹി പോലീസ് നൽകിയിരുന്നു. ഡൽഹി പോലീസിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളുടെ സ്ഥാനം കണ്ടെത്തിയത്. ധീരമായ ഏറ്റുമുട്ടലിനൊടുവിലാണ് ഡോ. ശ്രീകാന്തിനെ രക്ഷപെടുത്തിയത്.

ബിഹാറിൽ ജനിച്ച പ്രശാന്ത് കുമാർ 1990 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. യുപി പോലീസിൽ ‘സിംഹം’ എന്ന പേരിലും അദ്ദേഹം അറിയപ്പെടുന്നു.

Tags: UPnsgmansil saini
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies