രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം; ബജറ്റ് ചർച്ചയിൽ പ്രതിപക്ഷ നേതാക്കൾ രാഷ്‌ട്രീയം കളിക്കുകയാണ്: കിരൺ റിജിജു
ന്യൂഡൽഹി: ബജറ്റ് ചർച്ചയിൽ പ്രതിപക്ഷ നേതാക്കൾ രാഷ്ട്രീയം കളിക്കുകയാണെന്ന് കേന്ദ്ര പാർലമെൻ്ററികാര്യ മന്ത്രി കിരൺ റിജിജു. കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരമാൻ അവതരിപ്പിച്ച ബജറ്റിനെ എല്ലാം മേഖലയിലുള്ളവരും സ്വാഗതം ...