രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം; ബജറ്റ് ചർച്ചയിൽ പ്രതിപക്ഷ നേതാക്കൾ രാഷ്ട്രീയം കളിക്കുകയാണ്: കിരൺ റിജിജു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം; ബജറ്റ് ചർച്ചയിൽ പ്രതിപക്ഷ നേതാക്കൾ രാഷ്‌ട്രീയം കളിക്കുകയാണ്: കിരൺ റിജിജു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2024, 12:20 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബജറ്റ് ചർച്ചയിൽ പ്രതിപക്ഷ നേതാക്കൾ രാഷ്‌ട്രീയം കളിക്കുകയാണെന്ന് കേന്ദ്ര പാർലമെൻ്ററികാര്യ മന്ത്രി കിരൺ റിജിജു. കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരമാൻ അവതരിപ്പിച്ച ബജറ്റിനെ എല്ലാം മേഖലയിലുള്ളവരും സ്വാ​ഗതം ചെയ്തതാണ്. എന്നാൽ രണ്ട് സംസ്ഥാനങ്ങൾക്ക് മാത്രമുള്ള ബജറ്റാണെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം, കിരൺ റിജിജു വിമർശിച്ചു. ബജറ്റിൻ മേൽ ക്രിയാത്മകമായ ചർച്ച നടത്താൻ അദ്ദേഹം പ്രതിപക്ഷത്തോട് അഭ്യർത്ഥിച്ചു.

അടിസ്ഥാന സൗകര്യം, ആദായനികുതി ഇളവ്, കർഷകർക്ക് കൂടുതൽ സൗകര്യങ്ങൾ മുതൽ ആദിവാസികൾക്ക് പ്രത്യേക പാക്കേജ് ഉൾപ്പെടെ രാജ്യത്തിന്റെ വൈവിദ്ധ്യമാർന്ന ആവശ്യങ്ങൾ പരി​ഗണിച്ചാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. മുഴുവൻ കേന്ദ്ര ബജറ്റും ഒന്നോ രണ്ടോ സംസ്ഥാനങ്ങൾക്ക് എന്ന് പറയുന്നത് വാസ്തവവിരുദ്ധമാണ്. ബിഹാറിന് ബജറ്റിൽ എന്തെങ്കിലും നേട്ടമുണ്ടെങ്കിൽ, അതിൽ എന്താണ് പ്രശ്‌നമെന്നും പാർലമെൻ്റ് മന്ദിരത്തിന് പുറത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കവെ റിജിജു ചോദിച്ചു. പ്രതിപക്ഷ നേതാക്കൾ ജനവിധിയെ മാനിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആക്ഷേപകരമായ ഭാഷ ഉപയോഗിച്ചതായും റിജിജു ചൂണ്ടിക്കാട്ടി.

ബജറ്റിന്മേലുള്ള ചർച്ച വ്യാഴാഴ്ച ആരംഭിച്ചതോടെ പാർലമെൻ്റ് അംഗങ്ങൾ സഭയുടെ അന്തസ്സ് കാത്തുസൂക്ഷിക്കണമെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള അഭ്യർത്ഥിച്ചു. ചൊവ്വാഴ്ച അവതരിപ്പിച്ച ജമ്മു കശ്മീരിന്റെ 2024-25 ബജറ്റിന്റെ ചർച്ച ഇന്നും സഭയിൽ തുടരും.

ബജറ്റ് സമ്മേളനത്തിന്റെ മൂന്നാം ദിവസമായിരുന്ന ബുധനാഴ്ച പ്രതിപക്ഷം പാർലമെന്റിൽ ബഹളം വെക്കുകയും വാക്കൗട്ട് നടത്തുകയും ചെയ്തിരുന്നു. കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് കടുത്ത ഭാഷയിലാണ് മറുപടി നൽകിയത്.

Tags: kiran rijijubudget sessionMansoon session
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies