‘ജനാധിപത്യത്തിനും മാനവികതയ്‌ക്കും പ്രഥമ പരിഗണന, മുന്നോട്ടുള്ള യാത്രയിലെ മന്ത്രമിതാകണം’; ഗയാന പാർലമെന്റിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
ഗയാന പാർലമെന്റിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തിനും മാനവികതയ്ക്കുമാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'ജനാധിപത്യം ആദ്യം, മാനവികത ആദ്യം' എന്ന മന്ത്രത്തിലൂന്നിയാണ് ...



