നീരജ് ചോപ്രയും മനു ഭാക്കറും തമ്മിൽ വിവാഹം? ഒടുവിൽ പ്രതികരണവുമായി മനുവിന്റെ അച്ഛൻ രാം കിഷൻ
പാരീസ് ഒളിമ്പിക്‌സില്‍ മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനമായവരാണ് ജാവലിന്‍ താരം നീരജ് ചോപ്രയും ഷൂട്ടര്‍ മനു ഭാക്കറും. കഴിഞ്ഞ് ദിവസം പാരീസിലെ ഒളിമ്പിക്സ് വേദിയിൽ നീരജ് ചോപ്രയും ...