നീരജ് ചോപ്രയും മനു ഭാക്കറും തമ്മിൽ വിവാഹം? ഒടുവിൽ പ്രതികരണവുമായി മനുവിന്റെ അച്ഛൻ രാം കിഷൻ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നീരജ് ചോപ്രയും മനു ഭാക്കറും തമ്മിൽ വിവാഹം? ഒടുവിൽ പ്രതികരണവുമായി മനുവിന്റെ അച്ഛൻ രാം കിഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2024, 11:38 am IST
FacebookTwitterWhatsAppTelegram

പാരീസ് ഒളിമ്പിക്‌സില്‍ മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനമായവരാണ് ജാവലിന്‍ താരം നീരജ് ചോപ്രയും ഷൂട്ടര്‍ മനു ഭാക്കറും. കഴിഞ്ഞ് ദിവസം പാരീസിലെ ഒളിമ്പിക്സ് വേദിയിൽ നീരജ് ചോപ്രയും ഷൂട്ടിം​ഗ് താരം മനു ഭാക്കറിന്റെ അമ്മ സുധയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വീഡിയോ ആരാധകരുടെ മനംകവർന്നിരുന്നു. മനുവിന്റെ അമ്മ നീരജിന്റെ കൈ തന്റെ തലയില്‍ വയ്‌ക്കുന്നതും മനുവുമായി നീരജ് സംസാരിക്കുന്നതും വീഡിയോയിലുണ്ട്. മനുവിന്റെ അമ്മയും നിരജും തമ്മിൽ ഇടപഴകുന്ന രീതി സോഷ്യൽ മീഡിയയിൽ പല ഊഹാപോഹങ്ങൾക്കും വഴിവെച്ചു.

നീരജിന്റെയും മനുവിന്റെയും വിവാഹത്തിന് സാധ്യതയുണ്ടെന്ന് പോലും പലരും അഭിപ്രായപ്പെട്ടു. കിംവദന്തികൾ ശക്തമായതിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മനുവിന്റെ അച്ഛൻ. മനു ഇപ്പോഴും വളരെ ചെറുപ്പമാണ്. അവൾക്ക് വിവാഹപ്രായം ആയില്ല. അതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നത് പോലുമില്ല,” മനുവിന്റെ പിതാവ് രാം കിഷൻ ദേശീയ മാദ്ധ്യമത്തിനോട് പറഞ്ഞു, വിവാഹത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളും ഊഹാപോഹങ്ങളും അദ്ദേഹം തള്ളിക്കളഞ്ഞു.
മനുവിന്റെ അമ്മ നീരജിനെ മകനായാണ് കരുതുന്നതെന്നും അതാണ് ഇരുവരും തമ്മിലുള്ള അടുപ്പത്തിന് പിന്നിലെന്നും രാം കിഷൻ വെളിപ്പെടുത്തി.

ഈ വിശദീകരണത്തിലും തൃപ്തിവരാതെ നീരജിന്‍റെ അമ്മാവനോടും മാദ്ധ്യമങ്ങള്‍ പ്രതികരണം തേടി. നീരജ് രാജ്യത്തിനായി ഒരു മെഡല്‍ നേടിയത് എല്ലാവരും അറിഞ്ഞതാണ്. അതുപോലെ തന്നെ അവന്‍റെ വിവാഹവും എല്ലാവരും അറിഞ്ഞുകൊണ്ട് തന്നെയായിരിക്കും, അമ്മാവൻ പറഞ്ഞു.

Manu Bhaker’s Mother with Neeraj Chopra. pic.twitter.com/SDWbaWeOG7

— Avinash Aryan (@avinasharyan09) August 11, 2024

ഹരിയാണയില്‍നിന്നുള്ള കായിക താരങ്ങളാണ് മനു ഭാക്കറും നീരജ് ചോപ്രയും.ജാവലിന്‍ ത്രോയില്‍ നീരജ് വെള്ളിയും 10 മീ. എയര്‍ പിസ്റ്റളിലും മിക്‌സഡ് 10 മീ. എയര്‍ പിസ്റ്റളിലുമായി മനു ഇരട്ട വെങ്കലവും നേടി.

Tags: NEERAJ CHOPRAPARIS OLYMPICS 2024Manu Baker
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

Latest News

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies