Manu Thomas - Janam TV

Manu Thomas

മനു തോമസിന്റെ വെളിപ്പെടുത്തലിൽ ഒന്നേ പറയാനുള്ളൂ ‘മൗനം വിദ്വാനു ഭൂഷണം’; പി ജയരാജൻ

കണ്ണൂർ: ഡിവൈഎഫ്‌ഐ നേതാവായിരുന്ന മനു തോമസിന്റെ വെളിപ്പെടുത്തലുകൾക്ക് മറുപടി ഒറ്റ വാചകത്തിലൊതുക്കി പി ജയരാജൻ. തനിക്കും മകനുമെതിരെ ഉയർന്നു വന്ന ആരോപണങ്ങളിൽ 'മൗനം വിദ്വാനു ഭൂഷണം' എന്നായിരുന്നു ...

ന്യായത്തിന്റെയും നീതിയുടെയും കൂടെയാണ്; മനു തോമസിനെ കോൺ​ഗ്രസിലേക്ക് ക്ഷണിച്ച് കണ്ണൂർ ഡിസിസി പ്രസിഡന്റ്

കണ്ണൂർ: സിപിഎമ്മിനകത്തെ പൊട്ടിത്തെറികൾക്ക് പിന്നാലെ പാർട്ടി മുൻ ജില്ലാ കമ്മിറ്റി അം​ഗം​ മനു തോമസിന് കോൺ​ഗ്രസിലേക്ക് ക്ഷണം. കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജാണ് മനുവിനെ കോൺ​ഗ്രസിലേക്ക് ...

‘സ്വർണം പൊട്ടിക്കൽ സംഘത്തിന്റെ കോഓർഡിനേറ്റർ‌’; പി. ജയരാജിന്റെ മകനെതിരെ ​ഗുരുതര ആരോപണവുമായി മനു തോമസ്

കണ്ണൂർ: സിപിഎം സംസ്ഥാന സമിതിയം​ഗം പി. ജയരാജൻ്റെ മകൻ ജെയിൻ രാജിനെതിരെ ​ഗുരുതര ആരോപണവുമായി പാർട്ടിയിൽ നിന്നും പുറത്തുപോയ മനു തോമസ്. ജെയിന് ക്വട്ടേഷൻ സംഘവുമായി ബന്ധമുണ്ടെന്നും ...

ഒരു സംവാദത്തിന് ക്ഷണിച്ചപ്പോൾ കൊലവിളി; കൂടുതൽ പറയിപ്പിക്കരുത്; കണ്ണൂരിലെ റെഡ് ആർമിക്കും സൈബർ‌ പോരാളികൾക്കും മുന്നറിയിപ്പുമായി മനു തോമസ്

കണ്ണൂർ: ഭീഷണി മുഴക്കിയ ആകാശ് തില്ലങ്കേരിക്കും റെഡ് ആർമിക്കും മറുപടിയുമായി സിപിഎമ്മിൽ നിന്ന് പുറത്തുപോയ മനു തോമസ്. ഒരു സംവാ​ദത്തിന് ക്ഷണിച്ചപ്പോൾ കൊലവിളിയുമായി വന്നത് ക്വട്ടേഷൻ, സ്വർണ്ണം ...

“എന്തും വിളിച്ചു പറയാൻ പറ്റില്ലെന്ന് ബോധ്യപ്പെടുത്താൻ അധികസമയം വേണ്ടെന്ന് ഓർത്താൽ നല്ലത്”; മനു തോമസിനെതിരെ ഭീഷണിയുമായി ആകാശ് തില്ലങ്കേരി

കണ്ണൂർ: പാർട്ടി വിട്ട ഡിവൈഎഫ്ഐ കണ്ണൂർ മുൻ ജില്ലാ പ്രസിഡന്റും സിപിഎം മുൻ ജില്ലാ കമ്മിറ്റിയം​ഗവുമായ മനു തോമസിനെതിരെ ഭീഷണി മുഴക്കി ആകാശ് തില്ലങ്കേരി. ഫേസ്ബുക്കിലൂടെയാണ് ആകാശ് ...

ഒരു ‘വിപ്ലവകാരി’യുടെ പതനം വലതുപക്ഷ മാദ്ധ്യമങ്ങൾ ആഘോഷിക്കുകയാണ്; ‘അനീതിക്കെതിരായ പോരാളി’ പരിവേഷം നൽകുന്നു; മനുവിന്റെ പുറത്താകലിൽ പി ജയരാജൻ

കണ്ണൂർ: ഡിവൈഎഫ്‌ഐ കണ്ണൂർ മുൻ ജില്ലാ അധ്യക്ഷൻ മനു തോമസിന്റെ സിപിഎമ്മിൽ നിന്നുളള പുറത്താകൽ ഒരു വിപ്ലവകാരിയുടെ പതനമായി വലതുപക്ഷ മാദ്ധ്യമങ്ങൾ ആഘോഷിക്കുകയാണെന്ന് പി ജയരാജൻ. ഒരു ...

ക്വട്ടേഷൻ സംഘവുമായി ചേർന്ന് എം ഷാജർ ഗൂഢാലോചന നടത്തി; മനു തോമസ് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് നൽകിയ പരാതി പുറത്ത്

കണ്ണൂർ: യുവജന കമ്മീഷൻ ചെയർമാൻ എം ഷാജറിനെതിരെ മുൻ ഡിവൈഎഫ്‌ഐ നേതാവ് മനു തോമസ് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് നൽകിയ പരാതി പുറത്ത്. സ്വർണക്കടത്ത് സംഘവുമായി ചേർന്ന് ...

സിപിഎം പാർട്ടി നേതൃത്വത്തിന് ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധം; തിരുത്താൻ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല; വെളിപ്പെടുത്തലുകളുമായി മനു തോമസ്

കണ്ണൂർ: ക്വട്ടേഷൻ സംഘങ്ങളുമായി സിപിഎം പാർട്ടി നേതൃത്വത്തിന് അവിശുദ്ധ ബന്ധമാണെന്ന് ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ മുൻ പ്രസിഡന്റ് മനു തോമസ്. പാർട്ടിയെ ബാധിക്കുന്ന പ്രശ്‌നങ്ങളിൽ പരാതിപ്പെട്ടപ്പോൾ തിരുത്താൻ ...