ന്യായത്തിന്റെയും നീതിയുടെയും കൂടെയാണ്; മനു തോമസിനെ കോൺ​ഗ്രസിലേക്ക് ക്ഷണിച്ച് കണ്ണൂർ ഡിസിസി പ്രസിഡന്റ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ന്യായത്തിന്റെയും നീതിയുടെയും കൂടെയാണ്; മനു തോമസിനെ കോൺ​ഗ്രസിലേക്ക് ക്ഷണിച്ച് കണ്ണൂർ ഡിസിസി പ്രസിഡന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2024, 12:14 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: സിപിഎമ്മിനകത്തെ പൊട്ടിത്തെറികൾക്ക് പിന്നാലെ പാർട്ടി മുൻ ജില്ലാ കമ്മിറ്റി അം​ഗം​ മനു തോമസിന് കോൺ​ഗ്രസിലേക്ക് ക്ഷണം. കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജാണ് മനുവിനെ കോൺ​ഗ്രസിലേക്ക് ക്ഷണിച്ചത്. സ്വന്തം നിലപാടുകൾ പറഞ്ഞ വ്യക്തിയാണ് മനു തോമസെന്നും ന്യായത്തിന്റെയും നീതിയുടെയും കൂടെയാണ് അദ്ദേഹം നിൽക്കുന്നതെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.

മനു തോമസ് കോൺ​ഗ്രസിലേക്ക് വരാൻ തയ്യാറാണെങ്കിൽ പാർട്ടിയുമായി കൂടി ആലോചിച്ച് തീരുമാനം എടുക്കുമെന്നാണ് ഡിസിസി പ്രസി‍ഡന്റിന്റെ നിലപാട്. മനു തോമസിന്റെ വിഷയം നിയമസഭയിൽ ഉൾപ്പെടെ ചർച്ചയായതിന് പിന്നാലെയാണ് മനുവിനെ പാർട്ടിയിലേക്ക് ക്ഷണിച്ച് കണ്ണൂർ ഡിസിസി പ്രസിഡന്റ് രം​ഗത്തെത്തിയത്.

പാർട്ടിയുമായി അകന്ന് കഴിയുകയായിരുന്ന മനു മെമ്പർഷിപ്പ് പുതുക്കാതെ സ്വാഭാവികമായി സിപിഎമ്മിൽ നിന്ന് പുറത്തുപോകുകയായിരുന്നു. പുറത്തായ ശേഷം സിപിഎമ്മിനെതിരെ ​ഗുരുതര ആരോപണങ്ങളാണ് മനു തോമസ് ഉന്നയിച്ചത്. ക്വട്ടേഷൻ സംഘങ്ങളുമായുള്ള പാർട്ടിയുടെ ബന്ധമാണ് താൻ പാർട്ടിയിൽ നിന്ന് മാറിനിൽക്കാൻ കാരണമെന്ന് മനു തോമസ് പറഞ്ഞു. ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ള സ്വർണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളെ പാർട്ടി തള്ളി പറഞ്ഞെങ്കിലും ഇപ്പോഴും അവരുമായി ബന്ധമുണ്ടെന്ന് മനു ആരോപിച്ചു.

പി ജയരാജനും മനുവിന്റെ ആരോപണങ്ങൾ ഏറ്റെടുത്തതോടെ പ്രതിരോധവും ഭീഷണിയുമായി റെഡ് ആർമി ഗ്രൂപ്പും ആകാശ് തില്ലങ്കേരിയും അർജ്ജുൻ ആയങ്കരിയും രംഗത്തെത്തിയിരുന്നു. ഇതിനിടിയിലാണ് കോൺഗ്രസിന്റെ ക്ഷണം.

Tags: KannurDCCManu Thomas
Share
Tweet
SendShare

More News from this section

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

Latest News

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies