ആരോഗ്യ മേഖലയിലെ വമ്പൻ മുന്നേറ്റം; ‘വാൽനേവ SE’യുടെ ലോകത്തെ ആദ്യ ചിക്കൻഗുനിയ വാക്സിൻ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമിക്കും; ഫ്രഞ്ച് കമ്പനിയുമായി ധാരണ
ന്യൂഡൽഹി: ഫ്രഞ്ച് മരുന്നു കമ്പനി 'വാൽനേവ SE' വികസിപ്പിച്ച ലോകത്തെ ആദ്യ ചിക്കൻഗുനിയ വാക്സിൻ 'ഇക്സ്ചിക്' ഇന്ത്യയിൽ നിർമിക്കാൻ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഇന്ത്യ ഉൾപ്പടെയുള്ള ...

