കർണാടക സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ അനന്തരഫലം; തമിഴ്നാട്ടിൽ സ്മാർട്ട് ഫോൺ നിർമാണത്തിനൊരുങ്ങി ഗൂഗിൾ; കോൺഗ്രസ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു
ബെംഗളൂരു: ആപ്പിൾ ഐഫോണിന് ശേഷം ഗൂഗിളിന്റെ പിക്സൽ ഫോണുകളും ഇന്ത്യയിൽ നിർമ്മാണം ആരംഭിക്കാനൊരുങ്ങുന്നുവെന്ന വാർത്ത പുറത്തു വന്നതിന് പിന്നാലെ രാഷ്ട്രീയയുദ്ധത്തിന് തിരികൊളുത്തിയിരിക്കുകയാണ്. തമിഴ്നാടുമായി സഹകരിക്കാൻ ഗൂഗിൾ തീരുമാനിച്ചുവെന്ന ...