സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ യുഎഇയിൽ; അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ ഊഷ്ണള സ്വീകരണം
യുഎഇയിലെത്തിയ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിന് അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ ഊഷ്ണള സ്വീകരണം. ദക്ഷിണ അറേബ്യയുടെ അപ്പലസ്തൊലിക് വികാരി ...



