ക്രൈസ്തവ പുരോ​ഹിതർ വർ​ഗീയത പറയുന്നുവെന്ന് വഖ്ഫ് മന്ത്രി; ളോഹ ഊരിമാറ്റി ഖ​ദറിട്ട് സമരപ്പന്തലിൽ നിൽക്കാനാകില്ല, അതല്ല അതിൻ്റെ മാർ​ഗം: മാർ റാഫേൽ തട്ടിൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്രൈസ്തവ പുരോ​ഹിതർ വർ​ഗീയത പറയുന്നുവെന്ന് വഖ്ഫ് മന്ത്രി; ളോഹ ഊരിമാറ്റി ഖ​ദറിട്ട് സമരപ്പന്തലിൽ നിൽക്കാനാകില്ല, അതല്ല അതിന്റെ മാർ​ഗം: മാർ റാഫേൽ തട്ടിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2024, 05:32 pm IST
Facebook
Twitter
WhatsAppTelegram

മുനമ്പം: ക്രൈസ്തവ പുരോ​ഹിതർ വർ​ഗീയത പറയുന്നുവെന്ന വഖ്ഫ് മന്ത്രിയുടെ വിവാദ പരാമർശത്തിന് മറുപടി നൽകി സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. മന്ത്രി പറയുന്നത് കേട്ട് എന്റെ ളോഹ ഊരി മാറ്റാൻ കഴിയുമോയെന്ന് അദ്ദേഹം ചോദിച്ചു. പുരോഹിതനായത് കൊണ്ട് എന്റെ ആശയങ്ങൾക്ക് മാറ്റം വരുന്നില്ല. ളോഹ ഊരി മാറ്റി ഖദർ‌ ഷർട്ടിട്ട് സമരപ്പന്തലിൽ നിൽക്കാൻ ആകില്ലെന്നും അദ്ദേഹം പറഞ്ഞു. അതല്ല അതിന്റെ മാർ​ഗമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

മുനമ്പത്തെ ജനങ്ങളുടെ അരക്ഷിതാവസ്ഥയിൽ അവർക്കൊപ്പമുണ്ടെന്ന ഉറപ്പ് നൽകാനായിട്ടാണ് തങ്ങൾ ആ​ഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കടലിനോട് മല്ലടിച്ച് ജീവിക്കുന്നവരെ ഇറക്കി വിടാനുള്ള ശ്രമങ്ങൾ നീചമായിട്ടുള്ള പ്രവൃത്തിയാണെന്നും ജനാധിപത്യവിരുദ്ധവുമാണ്. അതിന്റെ കാരണക്കാർക്ക് സമൂഹം മാപ്പ് നൽകില്ലെന്ന് ഉറപ്പാണ്. മുനമ്പത്തുകാർ വഖ്ഫിന്റെ അധീനതയിലായത് ഒരു പക്ഷേ അറിയുന്നാണ്ടാവില്ല, ഇനി ആരൊക്കെ വരുമെന്നും അറിയില്ല. ഞങ്ങൾ സമരക്കാരുടെ ഇടയന്മാർ ആണ്. ജനങ്ങളുടെ കൂടേ നിൽക്കുന്നില്ലെങ്കിൽ ഒറ്റുകാരാകും. ജനാധിപത്യത്തിലും ഭരണഘടനയിലുമാണ് പ്രതീക്ഷ. പ്രശ്നം പരിഹരിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിരാഹാര സമരത്തിന്റെ 28-ാം നാളാണ് സിറോ മലബാർ സഭ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിലെത്തിയത്.

മുനമ്പം സമരത്തിൽ ക്രൈസ്തവ സഭ വർ​ഗീയത കലർത്തുന്നുവെന്നും ഇത് അനുവദിക്കില്ലെന്നുമായിരുന്നു ന്യൂനപക്ഷ മന്ത്രി വി. അബ്​ദുറഹിമാൻ പറഞ്ഞത്. ചാനൽ ചർ‌ച്ചയ്‌ക്കിടെയായിരുന്നു മന്ത്രിയുടെ പരാമർശം.

Tags: WaqfV. AbdurahimanMUNAMBAMMar Rafel Thattil
Share
Tweet
SendShare

More News from this section

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies