കിലുക്കം മുതൽ 26 സിനിമകളിൽ അഭിനയിച്ചു: അമ്മ സംഘനടയിൽ അംഗമായി ആന്റണി പെരുമ്പാവൂർ
കൊച്ചി: താരസംഘടനയായ അമ്മയിൽ അംഗത്വമെടുത്ത് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. അമ്മയുടെ ജനറൽ ബോഡി മീറ്റിങ്ങിനിടെയാണ് ആന്റണി പെരുമ്പാവൂർ സംഘടനയിൽ അംഗത്വമെടുത്തത്. ഞായറാഴ്ച്ച കൊച്ചിയിൽവെച്ചായിരുന്നു അമ്മയുടെ ജനറൽ ബോഡി ...



