അയ്യന്റെ കളഭാഭിഷേകത്തിലും തട്ടിപ്പ്; ഉപയോഗിക്കുന്നത് ഗുണമേന്മ കുറഞ്ഞ വെള്ള; വാങ്ങുന്നത് ഇടനിലക്കാരൻ വഴി;ചന്ദന ലേലത്തിൽ പങ്കെടുക്കാതെ ദേവസ്വം ബോർഡ്
ശബരിമലയിൽ കളഭാഭിഷേകത്തിന് ഉപയോഗിക്കുന്ന ചന്ദനമെത്തുന്നത് ഇടനിലക്കാരൻ വഴിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. മറയൂർ ചന്ദനമെന്ന പേരിൽ ഗുണമേന്മ കുറഞ്ഞ ചന്ദനമാണ് അഭിഷേകത്തിന് ഉപയോഗിക്കുന്നത്. മറയൂരിൽ നിന്ന് നേരിട്ട് ...

